Job 41:8
അതിനെ ഒന്ന് തൊടുക; അത് തീർച്ചയായും പോരിടും എന്നു ഓർത്തുകൊൾക; 2 പിന്നെ നീ അതിന് തുനിയുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
Lay thine hand upon him, remember the battle, do no more.
In Context
7നിനക്കു അതിന്‍റെ തോലിൽ നിറച്ച് അസ്ത്രവും 2 തലയിൽ നിറച്ച് ചാട്ടുളിയും തറയ്ക്കാമോ? 1
9അവന്‍റെ ആശയ്ക്ക് ഭംഗംവരുന്നു; 2 അതിനെ കാണുമ്പോൾ തന്നെ അവൻ വീണുപോകുമല്ലോ. 1
Cross References
2 Kings 10:4അവരോ ഏറ്റവും ഭയപ്പെട്ടു: “രണ്ടു രാജാക്കന്മാർക്ക് അവനോട് എതിർത്തുനിൽക്കുവാൻ കഴിഞ്ഞില്ലല്ലോ; പിന്നെ നാം എങ്ങനെ നില്ക്കും?” എന്നു പറഞ്ഞു.