Job 41:9
അവന്‍റെ ആശയ്ക്ക് ഭംഗംവരുന്നു; 2 അതിനെ കാണുമ്പോൾ തന്നെ അവൻ വീണുപോകുമല്ലോ. 1
ബൈബിൾ (മലയാളം)
In The King James Version
Behold, the hope of him is in vain: shall not one be cast down even at the sight of him?
In Context
8അതിനെ ഒന്ന് തൊടുക; അത് തീർച്ചയായും പോരിടും എന്നു ഓർത്തുകൊൾക; 2 പിന്നെ നീ അതിന് തുനിയുകയില്ല. 1
10അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; 2 പിന്നെ എന്നോട് എതിർത്തുനില്ക്കുന്നവൻ ആര്‍? 1
Cross References
Deuteronomy 28:34നിന്‍റെ കണ്ണിനാൽ കാണുന്ന കാഴ്ചയാൽ നിനക്കു ഭ്രാന്തു പിടിപ്പിക്കും.
Isaiah 28:19അത് കടന്നുപോകുമ്പോഴെല്ലാം നിങ്ങളെ പിടിക്കും; 2 അത് രാവിലെതോറും, 2 രാവും പകലും, കടന്നുപോകും.” 1 അതിന്‍റെ വാർത്ത കേൾക്കുന്ന മാത്രയ്ക്കു നടുക്കം ഉണ്ടാകും. 1