ഇയ്യോബ് 5:16
അങ്ങനെ എളിയവനു പ്രത്യാശയുണ്ട്; 2 നീതികെട്ടവനോ വായ് പൊത്തുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
So the poor hath hope, and iniquity stoppeth her mouth.
In Context
15അവിടുന്ന് ദരിദ്രനെ അവരുടെ വായെന്ന വാളിൽനിന്നും 2 ബലവാന്‍റെ കയ്യിൽനിന്നും രക്ഷിക്കുന്നു. 1
17“ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; 2 സർവ്വശക്തന്‍റെ ശിക്ഷ നീ നിരസിക്കരുത്. 1
Cross References
Exodus 11:7എന്നാൽ യഹോവ മിസ്രയീമ്യർക്കും യിസ്രായേല്യർക്കും മദ്ധ്യേ വ്യത്യാസം വയ്ക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതിന് യിസ്രായേൽ മക്കളിൽ യാതൊരു മനുഷ്യൻ്റെയോ മൃഗത്തിൻ്റെയോ നേരെ ഒരു നായ് പോലും നാവ് അനക്കുകയില്ല.
Psalms 9:18ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല; 2 സാധുക്കളുടെ പ്രത്യാശക്ക് എന്നും ഭംഗം വരുകയുമില്ല. 1
Psalms 107:42നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; 2 നീതികെട്ടവർ എല്ലാവരും വായ് പൊത്തും. 1
Zechariah 9:12പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്ക് മടങ്ങിവരുവിൻ; 2 ഞാൻ നിനക്ക് ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നുതന്നെ പ്രസ്താവിക്കുന്നു. 1