The Bible Software
bible.softwareസെഖര്യാവ്സെഖര്യാവ് 9 › സെഖര്യാവ് 9:12

സെഖര്യാവ് 9:12

പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്ക് മടങ്ങിവരുവിൻ; 2 ഞാൻ നിനക്ക് ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നുതന്നെ പ്രസ്താവിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Turn you to the strong hold, ye prisoners of hope: even to day do I declare that I will render double unto thee;

In Context

11നീയോ - നിന്‍റെ നിയമരക്തം ഹേതുവായി 2 ഞാൻ നിന്‍റെ ബദ്ധന്മാരെ + 9:11 ബദ്ധന്മാരെ ബന്ദികളെ, തടവുകാരെ എന്നും ആകാം. വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയക്കും. 1

13ഞാൻ എനിക്ക് യെഹൂദയെ വില്ലായി കുലച്ചും 2 എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; 2 സീയോനേ, ഞാൻ നിന്‍റെ പുത്രന്മാരെ യവനദേശമേ, 1 നിന്‍റെ പുത്രന്മാരുടെ നേരെ ഉണർത്തി 2 നിന്നെ ഒരു വീരന്‍റെ വാൾപോലെയാക്കും. 1

Read all of സെഖര്യാവ് 9

Cross References

Job 42:10ഇയ്യോബ് തന്‍റെ സ്നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ യഹോവ അവന്‍റെ സ്ഥിതിക്ക് ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന് ഇരട്ടിയായി കൊടുത്തു.

Isaiah 40:2യെരൂശലേമിനോട് ആദരവോടെ സംസാരിച്ചു: 2 അവളുടെ യുദ്ധസേവ കഴിഞ്ഞും 1 അവളുടെ അകൃത്യം മോചിക്കപ്പെട്ടും 2 അവൾ തന്‍റെ സകലപാപങ്ങൾക്കും പകരം 1 യഹോവയുടെ കൈയിൽനിന്ന് ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു 2 എന്നു അവളോടു വിളിച്ചുപറയുവിൻ. 1

Isaiah 52:2പൊടി കുടഞ്ഞുകളയുക; യെരൂശലേമേ, 2 എഴുന്നേറ്റ് ഇരിക്കുക; 1 ബദ്ധയായ സീയോൻ പുത്രീ, 2 നിന്‍റെ കഴുത്തിലെ ബന്ധനങ്ങൾ അഴിച്ചുകളയുക. 1

Jeremiah 31:6‘എഴുന്നേല്ക്കുവിൻ; നാം സീയോനിലേക്ക്, 2 നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക്, കയറിപ്പോകുക’ 1 എന്നു കാവല്ക്കാർ എഫ്രയീംമലനാട്ടിൽ 2 വിളിച്ചുപറയുന്ന കാലം വരും. 1

Jeremiah 50:4ആ നാളുകളിൽ, യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുമിച്ച് കരഞ്ഞുകൊണ്ട് വന്ന് അവരുടെ ദൈവമായ യഹോവയെ അന്വേഷിക്കും” എന്നു യഹോവയുടെ അരുളപ്പാട്.

Jeremiah 51:10യഹോവ നമ്മുടെ നീതി വെളിപ്പെടുത്തിയിരിക്കുന്നു; 2 വരുവിൻ, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിയെ 2 സീയോനിൽ പ്രസ്താവിക്കുക. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സെഖര്യാവ് 9:12

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← സെഖര്യാവ് 9:11സെഖര്യാവ് 9സെഖര്യാവ് 9:13 →