Job 6:12
എന്‍റെ ബലം കല്ലിന്‍റെ ബലമോ? 2 എന്‍റെ മാംസം താമ്രമാകുന്നുവോ? 1
ബൈബിൾ (മലയാളം)
In The King James Version
Is my strength the strength of stones? or is my flesh of brass?
In Context
11ഞാൻ കാത്തിരിക്കേണ്ടതിന് എന്‍റെ ശക്തി എന്ത്? 2 ദീർഘക്ഷമ കാണിക്കേണ്ടതിന് എന്‍റെ അന്തം എന്ത്? 1
13ഞാൻ കേവലം തുണയില്ലാത്തവനല്ലയോ? 2 രക്ഷ എന്നെ വിട്ടുപോയില്ലയോ? 1
Cross References
Job 40:18അതിന്‍റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും 2 എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു. 1