Job 6:13
ഞാൻ കേവലം തുണയില്ലാത്തവനല്ലയോ? 2 രക്ഷ എന്നെ വിട്ടുപോയില്ലയോ? 1
ബൈബിൾ (മലയാളം)
In The King James Version
Is not my help in me? and is wisdom driven quite from me?
In Context
12എന്‍റെ ബലം കല്ലിന്‍റെ ബലമോ? 2 എന്‍റെ മാംസം താമ്രമാകുന്നുവോ? 1
Cross References
Job 12:2“ഓഹോ, നിങ്ങൾ ആകുന്നു ജ്ഞാനികൾ! 2 നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും. 1
Job 16:7ഇപ്പോഴോ യഹോവ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; 2 അവിടുന്ന് എന്‍റെ ബന്ധുവർഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു. 1
Job 26:2“നീ ശക്തിയില്ലാത്തവന് എന്ത് സഹായം ചെയ്തു? 2 ബലമില്ലാത്ത കരത്തെ എങ്ങനെ താങ്ങി? 1
Galatians 6:4ഓരോരുത്തൻ താന്താന്‍റെ പ്രവൃത്തി ശോധന ചെയ്യട്ടെ; അപ്പോൾ അവൻ തന്‍റെ പ്രശംസ മറ്റൊരുത്തനുമായി താരതമ്യം ചെയ്യാതെ തന്നിൽ തന്നെ അടക്കി വെയ്ക്കും.