Job 6:18
കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; 2 അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The paths of their way are turned aside; they go to nothing, and perish.
In Context
17ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; 2 ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു. 1
19തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞു നോക്കുന്നു; 2 ശെബായുടെ യാത്രാഗണം അവക്കായി പ്രതീക്ഷിക്കുന്നു. 1
Cross References
Jeremiah 10:24യഹോവേ, ഞാൻ ഇല്ലാതെയായിപ്പോകാതിരിക്കേണ്ടതിന് 2 അവിടുന്ന് എന്നെ കോപത്തോടെയല്ല ന്യായത്തോടെ ശിക്ഷിക്കേണമേ. 1