The Bible Software
bible.softwareJobJob 6 › Job 6:4

Job 6:4

സർവ്വശക്തനായ ദൈവത്തിന്‍റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; 2 അവയുടെ വിഷം എന്‍റെ ആത്മാവ് കുടിക്കുന്നു; 2 ദൈവത്തിന്‍റെ ഭയങ്കരത എനിക്കെതിരെ അണിനിരന്നിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

For the arrows of the Almighty are within me, the poison whereof drinketh up my spirit: the terrors of God do set themselves in array against me.

In Context

3അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും. 2 അതുകൊണ്ട് എന്‍റെ വാക്ക് തെറ്റിപ്പോകുന്നു. 1

5പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ? 2 തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ? 1

Read all of Job 6

Cross References

Deuteronomy 32:42ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും 2 ശത്രുനായകന്മാരുടെ ശിരസ്സിൽനിന്ന് ഒലിക്കുന്ന രക്തത്താലും 1 ഞാൻ എന്‍റെ അസ്ത്രങ്ങളെ ലഹരി പിടിപ്പിക്കും; 2 എന്‍റെ വാൾ മാംസം തിന്നുകയും ചെയ്യും. 1

Job 9:17കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നുവല്ലോ; 2 കാരണംകൂടാതെ എന്‍റെ മുറിവുകൾ വർദ്ധിപ്പിക്കുന്നു. 1

Job 16:12“ഞാൻ സ്വസ്ഥമായി വസിച്ചിരുന്നു; 2 യഹോവ എന്നെ ചതച്ചുകളഞ്ഞു; 1 അവിടുന്ന് എന്നെ കഴുത്തിന് പിടിച്ച് തകർത്തുകളഞ്ഞു; 2 എന്നെ തനിക്കു ഉന്നമാക്കി നിർത്തിയിരിക്കുന്നു. 1

Job 21:20അവന്‍റെ കണ്ണ് സ്വന്ത നാശം കാണട്ടെ; 2 അവൻ തന്നെ സർവ്വശക്തന്‍റെ ക്രോധം കുടിക്കട്ടെ; 1

Job 31:23ദൈവം അയച്ച വിപത്ത് എനിക്ക് ഭയങ്കരമായിരുന്നു; 2 അവിടുത്തെ പ്രഭാവം നിമിത്തം എനിക്ക് ഒന്നിനും കഴിവില്ലാതെയായി. 1

Psalms 18:14ദൈവം അസ്ത്രം എയ്ത് ശത്രുവിനെ ചിതറിച്ചു; 2 മിന്നൽ അയച്ച് അവരെ തോല്പിച്ചു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 6:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 6:3Job 6Job 6:5 →