The Bible Software
bible.softwareJobJob 7 › Job 7:10

Job 7:10

അവൻ തന്‍റെ വീട്ടിലേക്കു മടങ്ങിവരുകയില്ല; 2 അവന്‍റെ ഇടം ഇനി അവനെ അറിയുകയുമില്ല. 1

ബൈബിൾ (മലയാളം)

In The King James Version

He shall return no more to his house, neither shall his place know him any more.

In Context

9മേഘം ക്ഷയിച്ച് മാഞ്ഞുപോകുന്നതുപോലെ 2 പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല. 1

11“ആകയാൽ ഞാൻ എന്‍റെ വായടയ്ക്കുകയില്ല; 2 എന്‍റെ മനഃപീഡയിൽ ഞാൻ സംസാരിക്കും; 2 എന്‍റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും. 1

Read all of Job 7

Cross References

2 Samuel 12:23ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നത് എന്തിന്? അവനെ മടക്കിവരുത്തുവാൻ എനിക്ക് കഴിയുമോ? ഞാൻ അവന്‍റെ അടുക്കലേക്ക് പോകുകയല്ലാതെ അവൻ എന്‍റെ അടുക്കലേക്ക് മടങ്ങിവരുകയില്ലല്ലോ” എന്നു പറഞ്ഞു. 1 ശലോമോന്‍റെ ജനനം

Job 20:9അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല; 2 അവന്‍റെ സ്ഥലം ഇനി അവനെ ദർശിക്കുകയുമില്ല. 1

Job 27:23മനുഷ്യർ അവന്‍റെനേരെ കൈകൊട്ടും: 2 അവന്‍റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 7:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 7:9Job 7Job 7:11 →