Job 8:6
നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ 2 അവിടുന്ന് ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; 2 നിന്‍റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
5നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കുകയും 2 സർവ്വശക്തനായ ദൈവത്തോടപേക്ഷിക്കുകയും ചെയ്താൽ, 1
7നിന്‍റെ പൂർവ്വസ്ഥിതി അല്പമായിത്തോന്നും; 2 നിന്‍റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. 1
Cross References
Job 1:8യഹോവ സാത്താനോട്: “എന്‍റെ ദാസനായ ഇയ്യോബിന്മേൽ നീ + 1:8 ദൃഷ്ടിവക്കുക - പരീക്ഷിക്കുവാനായി തെരഞ്ഞെടുക്കുക ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ” എന്നു അരുളിച്ചെയ്തു.
Job 5:24നിന്‍റെ കൂടാരം സുരക്ഷിതം എന്നു നീ അറിയും; 2 നിന്‍റെ ആട്ടിൻപറ്റത്തെ നീ പരിശോധിക്കും അവയിൽ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല. 1
Job 16:17എങ്കിലും സാഹസം എന്‍റെ കൈകളിൽ ഇല്ല. 2 എന്‍റെ പ്രാർത്ഥന നിർമ്മലമത്രേ. 1
Job 22:23സർവ്വശക്തനിലേക്ക് തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; 2 നീതികേട് നിന്‍റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും. 1
Psalms 18:25ദയാലുവോടു അവിടുന്ന് ദയാലു ആകുന്നു; 2 നിഷ്കളങ്കനോടു അവിടുന്ന് നിഷ്കളങ്കൻ; 1
Psalms 44:23കർത്താവേ, ഉണരേണമേ; അങ്ങ് ഉറങ്ങുന്നത് എന്ത്? 2 എഴുന്നേല്ക്കേണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ. 1