The Bible Software
bible.softwareJobJob 5 › Job 5:24

Job 5:24

നിന്‍റെ കൂടാരം സുരക്ഷിതം എന്നു നീ അറിയും; 2 നിന്‍റെ ആട്ടിൻപറ്റത്തെ നീ പരിശോധിക്കും അവയിൽ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല. 1

ബൈബിൾ (മലയാളം)

In The King James Version

And thou shalt know that thy tabernacle shall be in peace; and thou shalt visit thy habitation, and shalt not sin.

In Context

23വയലിലെ കല്ലുകളോട് നിനക്കു സഖ്യതയുണ്ടാകും; 2 കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും. 1

25നിന്‍റെ മക്കൾ അസംഖ്യമെന്നും 2 നിന്‍റെ സന്തതികൾ ഭൂമിയിലെ പുല്ലുപോലെയെന്നും നീ അറിയും. 1

Read all of Job 5

Cross References

Deuteronomy 28:6അകത്ത് വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. 2 പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും.

Job 8:6നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ 2 അവിടുന്ന് ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; 2 നിന്‍റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. 1

Job 18:15അവന് ആരുമല്ലാത്തവർ അവന്‍റെ കൂടാരത്തിൽ വസിക്കും; 2 അവന്‍റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും. 1

Job 21:7“ദുഷ്ടന്മാർ ജീവിച്ചിരുന്ന് വാർദ്ധക്യം പ്രാപിക്കുകയും 2 അവർക്ക് ബലം വർദ്ധിക്കുകയും ചെയ്യുന്നത് എന്ത്? 1

Psalms 91:10ഒരു അനർത്ഥവും നിനക്കു ഭവിക്കുകയില്ല; 2 ഒരു ബാധയും നിന്‍റെ കൂടാരത്തിന് അടുത്തുവരുകയില്ല. 1

Psalms 107:40ദൈവം ശത്രുക്കളെ ഭരിക്കുന്നവരുടെ മേൽ നിന്ദ പകരുകയും 2 വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ അലയുന്നവരാക്കുകയും ചെയ്യുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 5:24

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 5:23Job 5Job 5:25 →