Job 9:31
അവിടുന്ന് എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; 2 എന്‍റെ വസ്ത്രംപോലും എന്നെ വെറുക്കും. 1
ബൈബിൾ (മലയാളം)
In The King James Version
Yet shalt thou plunge me in the ditch, and mine own clothes shall abhor me.
In Context
30ഞാൻ ഹിമംകൊണ്ട് എന്നെ കഴുകിയാലും 2 സോപ്പുകൊണ്ട് എന്‍റെ കൈ വെടിപ്പാക്കിയാലും 1
Cross References
Job 14:17എന്‍റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; 2 എന്‍റെ അകൃത്യം അങ്ങ് മറച്ചിരിക്കുന്നു. 1
Isaiah 59:6അവർ നെയ്തതു വസ്ത്രത്തിനു കൊള്ളുകയില്ല; 2 അവരുടെ പണി അവർക്ക് പുതപ്പാവുകയും ഇല്ല; 1 അവരുടെ പ്രവൃത്തികൾ നീതികെട്ട പ്രവൃത്തികൾ; 2 അക്രമപ്രവൃത്തികൾ അവരുടെ കൈക്കൽ ഉണ്ട്. 1
Jeremiah 2:22ധാരാളം കാരവും സോപ്പും കൊണ്ടു കഴുകിയാലും 2 നിന്‍റെ അകൃത്യം എന്‍റെ മുമ്പിൽ മലിനമായിരിക്കുന്നു” 2 എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു. 1