Joel 1:11
കർഷകരേ, ലജ്ജിക്കുവിൻ; 2 മുന്തിരിത്തോട്ടക്കാരേ, ഗോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിൻ; 2 വയലിലെ വിളവ് നശിച്ചുപോയല്ലോ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Jeremiah 9:12ഇതു ഗ്രഹിക്കുവാൻ തക്ക ജ്ഞാനമുള്ളവൻ ആര്‍? അത് പ്രസ്താവിക്കുവാൻ തക്കവണ്ണം യഹോവയുടെ വായ് ആരോട് അരുളിച്ചെയ്തു? ആരും വഴിപോകാത്തവിധം ദേശം നശിച്ച് മരുഭൂമിപോലെ വെന്തുപോകുവാൻ സംഗതി എന്ത്?”
Jeremiah 14:3അവരുടെ കുലീനന്മാർ ഭൃത്യരെ വെള്ളത്തിന് അയയ്ക്കുന്നു; 2 അവർ കുളങ്ങളുടെ അടുത്തുചെന്ന്, വെള്ളം കാണാതെ ഒഴിഞ്ഞപാത്രങ്ങളോടെ മടങ്ങിവരുന്നു; 2 അവർ ലജ്ജിച്ച് വിഷണ്ണരായി തല മൂടുന്നു. 1
Amos 5:16അതുകൊണ്ട് സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; 1 സകല വീഥികളിലും വിലാപം ഉണ്ടാകും; 2 എല്ലാ തെരുക്കളിലും അവർ: ‘അയ്യോ, അയ്യോ’ എന്ന് പറയും; 1 അവർ കൃഷിക്കാരെ ദുഃഖിക്കുവാനും 2 വിലാപക്കാരെ വിലപിക്കുവാനും വിളിക്കും. 1