Joel 1:10
വയൽ വിലപിക്കുന്നു + 1:10 വയൽ വിലപിക്കുന്നു വയൽ വരണ്ടിരിക്കുന്നു. 2 ധാന്യം നശിച്ചും പുതുവീഞ്ഞ് വറ്റിയും 1 എണ്ണ ക്ഷയിച്ചും പോയിരിക്കുകയാൽ 2 ദേശം ദുഃഖിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 24:3ഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും; 2 യഹോവയല്ലയോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്. 1
Jeremiah 12:4ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? 2 നിവാസികളുടെ ദുഷ്ടതനിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; 2 ഇവൻ ഞങ്ങളുടെ അവസാനം കാണുകയില്ല” എന്നു അവർ പറയുന്നു. 1
Jeremiah 14:2“യെഹൂദാ വിലപിക്കുന്നു; 2 അതിന്‍റെ വാതിലുകൾ തളരുന്നു; 1 അവർ കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നു; 2 യെരൂശലേമിന്‍റെ നിലവിളി പൊങ്ങുന്നു. 1
Hosea 4:3അതുകൊണ്ട് ദേശം ദുഃഖിക്കുന്നു; 2 അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും 1 ആകാശത്തിലെ പറവകളും തളർന്നുപോകുന്നു; 2 സമുദ്രത്തിൽ മത്സ്യങ്ങളും ഇല്ലാതെയാകുന്നു. 1
Joel 1:5മദ്യപന്മാരേ, ഉണർന്നു കരയുവിൻ; 2 വീഞ്ഞു കുടിക്കുന്ന ഏവരുമേ, 1 പുതുവീഞ്ഞ് നിങ്ങൾക്ക് ഇനി ലഭ്യമല്ലാത്തതിനാൽ 2 കരഞ്ഞ് മുറയിടുവിൻ. 1
Joel 1:17വിത്ത് കട്ടകളുടെ കീഴിൽ കിടന്ന് നശിച്ചുപോകുന്നു; 2 ധാന്യം കരിഞ്ഞുപോയിരിക്കുകയാൽ 1 പാണ്ടികശാലകൾ ശൂന്യമായും 2 കളപ്പുരകൾ ഇടിഞ്ഞും പോകുന്നു. 1