Joel 1:15
ആ ഭയങ്കര ദിവസം അയ്യോ കഷ്ടം! 2 യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. 1 അത് സർവ്വശക്തനായ ദൈവത്തിന്‍റെ പക്കൽനിന്ന് 2 സംഹാരത്തിനായി വരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 13:6യഹോവയുടെ ന്യായവിധി ദിവസം സമീപിച്ചിരിക്കുകകൊണ്ട് നിലവിളിക്കുവിൻ; 2 അത് സർവ്വശക്തനിൽനിന്ന് സർവ്വനാശംപോലെ വരുന്നു. 1
Ezekiel 7:2“മനുഷ്യപുത്രാ, യഹോവയായ കർത്താവ് യിസ്രായേൽദേശത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 ‘ഇതാ അവസാനം! യിസ്രായേൽ ദേശത്തിന്‍റെ നാലുഭാഗത്തും 2 അവസാനം വന്നെത്തിയിരിക്കുന്നു! 1
Ezekiel 7:7ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു; 2 കാലമായി, സമയം അടുത്തു; 2 മലകളിൽ ആർപ്പുവിളി; സന്തോഷത്തിന്‍റെ ആർപ്പുവിളിയല്ല. 1
Ezekiel 7:12കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു; 2 അതിന്‍റെ സകല ജനസമൂഹത്തിന്മേലും ക്രോധം വന്നിരിക്കുകയാൽ 2 വാങ്ങുന്നവൻ സന്തോഷിക്കുകയും വില്‍ക്കുന്നവൻ ദുഃഖിക്കുകയും വേണ്ടാ.
Joel 2:1സീയോനിൽ കാഹളം ഊതുവിൻ; 2 എന്‍റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിക്കുവിൻ; 1 യഹോവയുടെ ദിവസം വരുന്നു! 2 അത് എത്രയും അടുത്തിരിക്കുന്നു. 2 സകല ദേശനിവാസികളും ഭയന്ന് വിറയ്ക്കട്ടെ. 1
Joel 2:31യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസം വരുംമുമ്പ് 2 സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. 1