Joel 1:20
നീർത്തോടുകൾ വറ്റിപ്പോകുകയും 2 മരുഭൂമിയിലെ പുല്പുറങ്ങൾ തീയ്ക്കും 1 ഇരയായിത്തീരുകയും ചെയ്തതുകൊണ്ട് 2 വയലിലെ മൃഗങ്ങളും കിതച്ചുകൊണ്ട് 2 നിന്നെ നോക്കുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 17:7എന്നാൽ ദേശത്തു മഴ പെയ്യാതിരുന്നതിനാൽ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി. 1 സാരെഫാത്തിലെ വിധവയും ഏലീയാവും
Job 38:41കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്ന് ദൈവത്തോട് നിലവിളിക്കുമ്പോൾ 2 അതിന് തീറ്റ എത്തിച്ചു കൊടുക്കുന്നതാര്‍?
Psalms 145:15എല്ലാവരുടെയും കണ്ണുകൾ അങ്ങയെ നോക്കി കാത്തിരിക്കുന്നു; 2 അങ്ങ് തത്സമയത്ത് അവർക്ക് ഭക്ഷണം കൊടുക്കുന്നു. 1