Joel 2:11
യഹോവ തന്‍റെ സൈന്യത്തിന്‍റെ മുമ്പിൽ 2 മേഘനാദം കേൾപ്പിക്കുന്നു; 1 അവന്‍റെ പാളയം അത്യന്തം വലുതും 2 അവന്‍റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നെ; 1 യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; 2 അത് ആർക്ക് സഹിക്കുവാൻ കഴിയും? 1 അനുതാപത്തിനായുള്ള ആഹ്വാനം 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Samuel 22:14യഹോവ ആകാശത്തിൽ ഇടി മുഴക്കി, 2 അത്യുന്നതൻ അവിടുത്തെ ശബ്ദം കേൾപ്പിച്ചു. 1
Psalms 46:6ജനതകൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; 2 കർത്താവ് തന്‍റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി. 1
Isaiah 7:18ആ നാളിൽ യഹോവ മിസ്രയീമിലെ നദികളുടെ അറ്റത്തുനിന്നു ഈച്ചയെയും അശ്ശൂർദേശത്തുനിന്നു തേനീച്ചയെയും ചൂളമടിച്ചു വിളിക്കും.
Isaiah 42:13യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; 2 ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണത ജ്വലിപ്പിക്കും; 1 അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; 2 തന്‍റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും. 1 ദൈവത്തിന്‍റെ വാഗ്ദാനം 1
Jeremiah 30:7ആ നാൾപോലെ വേറെ ഇല്ലാത്തവിധം 2 അത് വലുതായിരിക്കുന്നു കഷ്ടം! 1 അത് യാക്കോബിന്‍റെ കഷ്ടകാലം തന്നെ; 2 എങ്കിലും അവൻ അതിൽ നിന്നു വിടുവിക്കപ്പെടും.
Ezekiel 22:14ഞാൻ നിന്നോട് കാര്യം തീർക്കുന്ന നാളിൽ നീ ധൈര്യത്തോടെ നില്‍ക്കുമോ? നിന്‍റെ കൈകൾ ബലപ്പെട്ടിരിക്കുമോ?” യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു; “ഞാൻ നിവർത്തിക്കുകയും ചെയ്യും.