The Bible Software
bible.softwareIsaiahIsaiah 42 › Isaiah 42:13

Isaiah 42:13

യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; 2 ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണത ജ്വലിപ്പിക്കും; 1 അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; 2 തന്‍റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും. 1 ദൈവത്തിന്‍റെ വാഗ്ദാനം 1

ബൈബിൾ (മലയാളം)

In The King James Version

The LORD shall go forth as a mighty man, he shall stir up jealousy like a man of war: he shall cry, yea, roar; he shall prevail against his enemies.

In Context

12അവർ യഹോവയ്ക്കു മഹത്ത്വം കൊടുത്ത് 2 അവന്‍റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ. 1

14ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; 2 ഞാൻ മൗനമായി അടങ്ങിപ്പാർത്തിരുന്നു; 1 ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ 2 ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കിതയ്ക്കുകയും ചെയ്യുന്നു. 1

Read all of Isaiah 42

Cross References

Psalms 78:65അപ്പോൾ കർത്താവ് ഉറക്കത്തിൽനിന്ന് ഉണർന്നുവരുന്നവനെപ്പോലെയും 2 വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു. 1

Psalms 118:16യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; 2 യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു. 1

Isaiah 26:11യഹോവേ, അവിടുത്തെ കൈ ഉയർന്നിരിക്കുന്നു; 2 അവരോ കാണുന്നില്ല; 1 എങ്കിലും ജനത്തെക്കുറിച്ചുള്ള അവിടുത്തെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കും; 2 അവിടുത്തെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും. 1

Isaiah 59:16ആരും ഇല്ലെന്ന് അവിടുന്ന് കണ്ടു പക്ഷവാദം ചെയ്യുവാൻ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; 2 അതുകൊണ്ട് അവിടുത്തെ ഭുജം തന്നെ അവിടുത്തേക്കു രക്ഷവരുത്തി, 2 അവിടുത്തെ നീതി അവനെ താങ്ങി. 1

Isaiah 63:1ഏദോമിൽ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു 2 ബൊസ്രയിൽനിന്നു വരുന്നോരിവൻ ആര്‍? 1 വസ്ത്രാലംകൃതനായി തന്‍റെ ശക്തിയുടെ മാഹാത്മ്യത്തിൽ 2 നടകൊള്ളുന്നോരിവൻ ആര്‍? 1 “നീതിയെ അരുളിച്ചെയ്യുന്നവനും 2 രക്ഷിക്കുവാൻ വല്ലഭനുമായ ഞാൻ തന്നെ.” 1

Jeremiah 25:30“ആയതുകൊണ്ട് നീ ഈ വചനങ്ങൾ ഒക്കെയും അവരോട് പ്രവചിച്ചു പറയുക: 1 “യഹോവ ഉയരത്തിൽനിന്ന് ഗർജ്ജിച്ച്, 2 തന്‍റെ വിശുദ്ധനിവാസത്തിൽനിന്നു നാദം പുറപ്പെടുവിക്കുന്നു; 1 അവിടുന്ന് തന്‍റെ മേച്ചില്പുറത്തെ നോക്കി ഉറക്കെ ഗർജ്ജിക്കുന്നു; 2 മുന്തിരിച്ചക്ക് ചവിട്ടുന്നവരെപ്പോലെ അവിടുന്ന് 2 സകലഭൂവാസികൾക്കും നേരെ ആർപ്പുവിളിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 42:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 42:12Isaiah 42Isaiah 42:14 →