The Bible Software
bible.softwareJoelJoel 2 › Joel 2:5

Joel 2:5

അവർ പർവ്വതശിഖരങ്ങളിൽ 2 രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; 1 അഗ്നിജ്വാല വൈക്കോലിനെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും 2 പടയ്ക്ക് അണിനിരക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നെ. 1

ബൈബിൾ (മലയാളം)

In The King James Version

Like the noise of chariots on the tops of mountains shall they leap, like the noise of a flame of fire that devoureth the stubble, as a strong people set in battle array.

In Context

4അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; 2 അവർ വേഗതയുള്ള പടക്കുതിരകളെപ്പോലെ ഓടുന്നു. 1

6അവരുടെ മുമ്പിൽ ജനതകൾ നടുങ്ങുന്നു; 2 സകലമുഖങ്ങളും വിളറിപ്പോകുന്നു; 1

Read all of Joel 2

Cross References

Job 39:20നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? 2 അതിന്‍റെ ഹുങ്കാരപ്രതാപം ഭയങ്കരം. 1

Isaiah 30:30യഹോവ തന്‍റെ മഹത്ത്വമുള്ള മേഘനാദം കേൾപ്പിക്കുകയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റ്, മഴക്കോൾ, കന്മഴ എന്നിവയോടും കൂടി തന്‍റെ ഭുജത്തിന്‍റെ അവതരണം + 30:30 അവതരണം പ്രഹരം. കാണിക്കുകയും ചെയ്യും.

Nahum 3:2ചമ്മട്ടിയുടെ പ്രഹരശബ്ദം; 2 ചക്രങ്ങൾ ഉരുളുന്ന ശബ്ദം; 1 പായുന്ന കുതിരകൾ; 2 ഓടുന്ന രഥങ്ങൾ! 1

Revelation 9:9ഇരുമ്പുകവചംപോലെ അവയ്ക്ക് കവചങ്ങൾ ഉണ്ട്; അവയുടെ ചിറകുകളുടെ ശബ്ദം യുദ്ധത്തിനു ഓടുന്ന അനേകം രഥങ്ങളും കുതിരകളും ഉണ്ടാക്കുന്ന ശബ്ദംപോലെയും ആയിരുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Joel 2:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Joel 2:4Joel 2Joel 2:6 →