The Bible Software
bible.softwareNahumNahum 3 › Nahum 3:2

Nahum 3:2

ചമ്മട്ടിയുടെ പ്രഹരശബ്ദം; 2 ചക്രങ്ങൾ ഉരുളുന്ന ശബ്ദം; 1 പായുന്ന കുതിരകൾ; 2 ഓടുന്ന രഥങ്ങൾ! 1

ബൈബിൾ (മലയാളം)

In The King James Version

The noise of a whip, and the noise of the rattling of the wheels, and of the pransing horses, and of the jumping chariots.

In Context

1രക്തപങ്കിലമായ പട്ടണത്തിന് അയ്യോ കഷ്ടം! 2 അത് മുഴുവനും വ്യാജവും കൊള്ളയും കൊണ്ട് നിറഞ്ഞിരിക്കുന്നു; 2 കവർച്ച അതിൽനിന്ന് വിട്ടുപോകുന്നതുമില്ല. 1

3കുതിക്കുന്ന കുതിരപ്പട; 2 ജ്വലിക്കുന്ന വാൾ; 1 മിന്നുന്ന കുന്തം; 2 അനേകർ കൊല്ലപ്പെടുന്നു; 1 അനവധി ശവങ്ങൾ; 2 ശവശരീരങ്ങൾക്കു കണക്കില്ല; 2 അവർ ശവശരീരങ്ങളിൽ തട്ടി വീഴുന്നു. 1

Read all of Nahum 3

Cross References

Judges 5:22അന്ന് കുതിരകൾ പാഞ്ഞു, കുതിച്ചു പാഞ്ഞു; 2 കുതിരക്കുളമ്പുകൾ ഇടിമുഴക്കം പോലെ മുഴങ്ങി. 1

Isaiah 9:5ഒച്ചയോടെ ചവിട്ടി നടക്കുന്ന 2 യോദ്ധാവിന്‍റെ ചെരിപ്പൊക്കെയും 1 രക്തംപുരണ്ട വസ്ത്രവും 2 വിറകുപോലെ തീക്ക് ഇരയായിത്തീരും. 1

Joel 2:4അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; 2 അവർ വേഗതയുള്ള പടക്കുതിരകളെപ്പോലെ ഓടുന്നു. 1

Nahum 2:3അവന്‍റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; 2 പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്‍ക്കുന്നു; 1 അവന്‍റെ ഒരുക്കദിവസത്തിൽ രഥങ്ങൾ ഉലയിൽ പഴുപ്പിച്ച ഇരുമ്പുപോലെ ജ്വലിക്കുന്നു; 2 കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Nahum 3:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Nahum 3:1Nahum 3Nahum 3:3 →