Joel 3:4
“സോരും സീദോനും സകലഫെലിസ്ത്യ പ്രദേശങ്ങളുമേ, നിങ്ങൾക്ക് എന്നോട് എന്ത് കാര്യം? നിങ്ങളോടു ചെയ്തതിന് നിങ്ങൾ എന്നോട് പ്രതികാരം ചെയ്യുമോ? അല്ല, നിങ്ങൾ എന്നോട് പ്രതികാരം ചെയ്യുന്നു എങ്കിൽ ഞാൻ വളരെ വേഗത്തിൽ നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽ തന്നെ വരുത്തും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Judges 11:12അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: “നീ എന്നോട് യുദ്ധം ചെയ്‌വാൻ എന്‍റെ ദേശത്ത് വരേണ്ടതിന് നിനക്കെന്തു കാര്യം” എന്നു പറയിച്ചു.
2 Chronicles 28:17കാരണം, ഏദോമ്യർ പിന്നെയും വന്ന് യെഹൂദ്യരെ തോല്പിക്കയും തടവുകാരെ പിടിച്ചു കൊണ്ടുപോകുകയും ചെയ്തിരുന്നു.
Isaiah 34:8അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും 2 സീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന + 34:8 സീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന സീയോനുവേണ്ടി പകരംവീട്ടുന്ന എന്നുമാകാം. വർഷവും ആകുന്നു. 1
Jeremiah 47:4ഫെലിസ്ത്യരെ എല്ലാം നശിപ്പിക്കുവാനും 2 സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന 1 സകലസഹായികളെയും ഛേദിച്ചുകളയുവാനുമുള്ള 2 ദിവസം വരുന്നതുകൊണ്ടു തന്നെ; 1 കഫ്തോർകടല്പുറത്ത് ശേഷിപ്പുള്ള 2 ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും. 1
Ezekiel 25:12യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഏദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു ഏറ്റവുമധികം കുറ്റക്കാരായിരിക്കുന്നു.”
Joel 2:10അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; 2 ആകാശം നടുങ്ങുന്നു; 1 സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; 2 നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു. 1