The Bible Software
bible.softwareJohnJohn 10 › John 10:2

John 10:2

വാതിലിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു.

ബൈബിൾ (മലയാളം)

In The King James Version

But he that entereth in by the door is the shepherd of the sheep.

In Context

1ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിലേക്ക് വാതിലിലൂടെ കടക്കാതെ മറ്റു വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു.

3അവനു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്‍റെ ശബ്ദം കേൾക്കുന്നു; തന്‍റെ ആടുകളെ അവൻ പേർചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു.

Read all of John 10

Cross References

Psalms 23:1യഹോവ എന്‍റെ ഇടയനാകുന്നു; 2 എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല. 1

Ecclesiastes 12:11ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽപോലെയും, സഭാധിപന്മാരുടെ വാക്കുകൾ തറച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു; അവ ഒരു ഇടയനാൽ + 12:11 ഇടയനാൽ തന്നെ നല്കപ്പെട്ടിരിക്കുന്നു.

Isaiah 63:11അപ്പോൾ അവിടുത്തെ ജനം മോശെയുടെ കാലമായ 2 പുരാതന കാലം ഓർത്തു പറഞ്ഞത് + 63:11 പുരാതന കാലം ഓർത്തു പറഞ്ഞത് പുരാതന കാലം മുതല്‍ക്കേ ഞങ്ങള്‍ അങ്ങയുടെതാണ്: 1 അവരെ തന്‍റെ ആടുകളുടെ ഇടയനോടുകൂടി 2 സമുദ്രത്തിൽനിന്നു കരേറുമാറാക്കിയവൻ എവിടെ? 1 അവരുടെ ഉള്ളിൽ തന്‍റെ പരിശുദ്ധാത്മാവിനെ 2 കൊടുത്തവൻ എവിടെ? 1

Micah 5:5അവിടുന്ന് സമാധാനമാകും; 2 അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ 2 അരമനകളിൽ ചവിട്ടുമ്പോൾ 1 നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും 2 എട്ട് ജനപ്രഭുക്കന്മാരെയും നിർത്തും. 1

Zechariah 11:5അവയെ വാങ്ങുന്നവർ കുറ്റം എന്ന് കരുതാതെ അവയെ അറുക്കുന്നു; അവയെ വില്‍ക്കുന്നവരോ: ‘ഞാൻ ധനവാനായിത്തീർന്നതുകൊണ്ടു യഹോവയ്ക്കു സ്തോത്രം’ എന്നു പറയുന്നു; അവയുടെ ഇടയന്മാർ അവയെ ആദരിക്കുന്നില്ല.”

Zechariah 13:7“വാളേ, എന്‍റെ ഇടയന്‍റെ നേരെയും 2 എന്‍റെ കൂട്ടാളിയായ പുരുഷന്‍റെ നേരെയും ഉണരുക” 2 എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; 1 “ആടുകൾ ചിതറിപ്പോകേണ്ടതിന് ഇടയനെ വെട്ടുക; 2 ഞാൻ ചെറിയവരുടെ നേരെ കൈ തിരിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study John 10:2

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesThe Fourfold GospelJohn LightfootGeneva Bible Notes (1599)
← John 10:1John 10John 10:3 →