John 11:18
ബേഥാന്യ യെരൂശലേമിനരികെ ഏകദേശം പതിനഞ്ചു നാഴിക + 11:18 ഏകദേശം മൂന്നു കി. മി. ഒരു നാഴിക എന്നാൽ 185 മീ. ദൂരത്തായിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
Now Bethany was nigh unto Jerusalem, about fifteen furlongs off:
In Context
17യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ട് നാലുദിവസമായി എന്നു അറിഞ്ഞു.
Cross References
John 6:19അവർ ഇരുപത്തഞ്ച്-മുപ്പത് നാഴിക + 6:19 ഒരു നാഴിക എന്നാൽ 185 മീറ്റർ, 5-6 കിലോമീറ്റർ ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേൽ നടന്നു പടകിനോട് സമീപിക്കുന്നത് കണ്ടു പേടിച്ചു.
Revelation 14:20മുന്തിരിച്ചക്ക് നഗരത്തിന് പുറത്തുവച്ച് ചവിട്ടി; ചക്കിൽനിന്ന് രക്തം രണ്ടു മീറ്റര്‍ ഉയരത്തില്‍ മുന്നൂറ് കിലോമീറ്ററോളം ദൂരത്തോളം ഒഴുകി.