bible.software › John › John 20 › John 20:11
John 20:11
എന്നാൽ മറിയ കല്ലറയ്ക്ക് പുറത്തു കരഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു; കരയുന്നതിനിടയിൽ അവൾ കല്ലറയ്ക്കുള്ളിലേക്ക് കുനിഞ്ഞുനോക്കി.
ബൈബിൾ (മലയാളം)
In The King James Version
But Mary stood without at the sepulchre weeping: and as she wept, she stooped down, and looked into the sepulchre,
In Context
10അങ്ങനെ ശിഷ്യന്മാർ വീണ്ടും തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോയി. 1 യേശു മറിയയ്ക്ക് പ്രത്യക്ഷപ്പെടുന്നു
12യേശുവിന്‍റെ ശരീരം കിടന്നിരുന്നിടത്ത് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുവൻ തലയ്ക്കലും ഒരുവൻ കാൽക്കലും ഇരിക്കുന്നത് കണ്ടു.
Read all of John 20
This Verse In Other Editions
Study John 20:11