John 4:37
വിതയ്ക്കുന്നത് ഒരുവൻ, കൊയ്യുന്നത് മറ്റൊരുത്തൻ എന്നുള്ള ചൊല്ല് ഇതിൽ യാഥാർത്ഥ്യമായിരിക്കുന്നു.
ബൈബിൾ (മലയാളം)
In The King James Version
And herein is that saying true, One soweth, and another reapeth.
In Context
Cross References
Job 31:8ഞാൻ വിതച്ചത് മറ്റൊരുവൻ തിന്നട്ടെ; 2 എന്‍റെ വിളകൾ നിർമ്മൂലമാക്കപ്പെടട്ടെ. 1
Luke 19:21നീ വെയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തത് കൊയ്യുകയും ചെയ്യുന്ന കഠിനമനുഷ്യൻ ആകുന്നതുകൊണ്ട് ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.