John 8:6
ഇതു അവനെ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം കിട്ടേണ്ടതിന് അവനെ പരീക്ഷിച്ച് ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 49:9യെഹൂദാ ഒരു വലിയസിംഹം + 49:9 വലിയസിംഹം ബാലസിംഹം; 2 മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; 1 അവൻ കുനിഞ്ഞു, സിംഹംപോലെയും 2 സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; 2 ആർ അവനെ എഴുന്നേല്പിക്കും? 1
Psalms 38:12എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു; 2 എനിക്ക് അനർത്ഥം കാംക്ഷിക്കുന്നവർ അനാവശ്യമായി സംസാരിക്കുന്നു; 2 അവർ ഇടവിടാതെ ചതിവ് ചിന്തിക്കുന്നു. 1
Psalms 39:1നാവ് കൊണ്ടു പാപം ചെയ്യാതിരിക്കുവാൻ 2 ഞാൻ എന്‍റെ വഴികളെ സൂക്ഷിക്കുമെന്നും, 1 ദുഷ്ടൻ എന്‍റെ മുമ്പിൽ ഇരിക്കുമ്പോൾ 2 എന്‍റെ അധരം കടിഞ്ഞാണിട്ട് അടക്കിവക്കും എന്നും ഞാൻ പറഞ്ഞു. 1
Ecclesiastes 3:7കീറുവാൻ ഒരു കാലം, തുന്നിച്ചേർക്കുവാൻ ഒരു കാലം; 2 മിണ്ടാതിരിക്കുവാൻ ഒരു കാലം, സംസാരിക്കുവാൻ ഒരു കാലം; 1
Daniel 5:5തൽക്ഷണം ഒരു മനുഷ്യന്‍റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ട് വിളക്കിനു നേരെ രാജധാനിയുടെ വെള്ളപൂശിയ ചുവരിന്മേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവ് കണ്ടു.
Amos 5:13അതുകൊണ്ട് ബുദ്ധിമാൻ ഈ കാലത്ത് മിണ്ടാതിരിക്കുന്നു; 2 ഇത് ദുഷ്ക്കാലമല്ലോ; 1