യോശുവ 19:31
ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആശേർ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു. 1 നഫ്താലി ഗോത്രത്തിന് ലഭിച്ച ദേശം
ബൈബിൾ (മലയാളം)
In The King James Version
In Context
30ഉമ്മ, അഫേക്, രഹോബ് മുതലായ ഇരുപത്തിരണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
32ആറാമത്തെ നറുക്ക് നഫ്താലി ഗോത്രത്തിലെ, കുടുംബങ്ങൾക്കു വീണു.
Cross References
Deuteronomy 33:24ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്: 1 “ആശേർ പുത്രസമ്പത്തുകൊണ്ട് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ; 2 അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ; 2 അവൻ കാൽ എണ്ണയിൽ മുക്കട്ടെ. 1