Deuteronomy 33:24
ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്: 1 “ആശേർ പുത്രസമ്പത്തുകൊണ്ട് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ; 2 അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ; 2 അവൻ കാൽ എണ്ണയിൽ മുക്കട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
25നിന്‍റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. 2 നിന്‍റെ ബലം ജീവപര്യന്തം നില്‍ക്കട്ടെ.” 1
Cross References
Genesis 49:20ആശേരോ, അവന്‍റെ ആഹാരം പുഷ്ടിയുള്ളത്; 2 അവൻ രാജകീയസ്വാദുഭോജനം നല്കും. 1
Joshua 19:31ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആശേർ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ആകുന്നു. 1 നഫ്താലി ഗോത്രത്തിന് ലഭിച്ച ദേശം
Psalms 115:15ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ 2 നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു. 1
Psalms 128:6നിന്‍റെ മക്കളുടെ മക്കളെയും നീ കാണും. 2 യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.
Acts 7:10എന്നാൽ ദൈവം അവനോടുകൂടെ ഇരുന്ന് അവന്‍റെ സകലകഷ്ടങ്ങളിൽനിന്നും അവനെ വിടുവിച്ച് മിസ്രയീംരാജാവായ ഫറവോന്‍റെ മുമ്പാകെ അവനു കൃപയും ജ്ഞാനവും കൊടുത്തു: ഫറവോൻ അവനെ മിസ്രയീമിനും തന്‍റെ സർവ്വഗൃഹത്തിനും അധിപതിയാക്കി വച്ചു.
Romans 15:31സ്വീകാര്യമായിത്തീരേണ്ടതിനും, അങ്ങനെ ഞാൻ ദൈവഹിതത്താൽ സന്തോഷത്തോടെ നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളോടുകൂടെ ആശ്വസിക്കേണ്ടതിനും നിങ്ങൾ എനിക്ക് വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനയിൽ എന്നോടുകൂടെ പോരാടേണം