The Bible Software
bible.softwareയൂദായൂദാ 1 › യൂദാ 1:23

യൂദാ 1:23

ജഡത്താൽ കറപിടിച്ച അങ്കിപോലും വെറുത്തുകൊണ്ട് ചിലരെ ഭയത്തോടെ തീയിൽനിന്നും വലിച്ചെടുത്ത് രക്ഷിപ്പിൻ. 1 ഉപസംഹാരം

ബൈബിൾ (മലയാളം)

In The King James Version

And others save with fear, pulling them out of the fire; hating even the garment spotted by the flesh.

In Context

22ചഞ്ചലപ്പെടുന്നവരായ ചിലരോട് കരുണ ചെയ്‌വിൻ;

24വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, അവന്‍റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി മഹാസന്തോഷത്തോടെ നിർത്തുവാൻ കഴിയുന്നവന്,

Read all of യൂദാ 1

Cross References

Leviticus 13:47“ആട്ടുരോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും

Leviticus 14:47വീട്ടിൽ കിടക്കുന്നവൻ വസ്ത്രം അലക്കേണം; ആ വീട്ടിൽ വച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കേണം.

Proverbs 7:8അവൻ വൈകുന്നേരം, സന്ധ്യാസമയത്ത്, 2 ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ, 1

Lamentations 4:14അവർ കുരുടന്മാരായി വീഥികളിൽ ഉഴന്ന് 2 രക്തം പുരണ്ട് നടക്കുന്നു; 1 അവരുടെ വസ്ത്രം 2 ആർക്കും തൊട്ടുകൂടാ. 1

Zechariah 3:2യഹോവയുടെ ദൂതന്‍ + 3:2 യഹോവയുടെ ദൂതന്‍ യൂദാ1:9 നോക്കുക സാത്താനോട്: “സാത്താനേ, യഹോവ നിന്നെ ഭത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നെ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ?” എന്നു കല്പിച്ചു.

1 Corinthians 3:15ഒരുവന്‍റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവൻ നഷ്ടം അനുഭവിക്കും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study യൂദാ 1:23

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesGeneva Bible Notes (1599)
← യൂദാ 1:22യൂദാ 1യൂദാ 1:24 →