Judges 1:6
അപ്പോൾ അദോനി-ബേസെക്ക് ഓടിപ്പോയി; അവർ അവനെ പിന്തുടർന്നു പിടിച്ചു അവന്‍റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 14:26അപ്പോൾ യഹോവ മോശെയോട്: “വെള്ളം മിസ്രയീമ്യരുടെ മേലും അവരുടെ രഥങ്ങളിൻ മേലും കുതിരപ്പടയുടെമേലും മടങ്ങി വരേണ്ടതിന് കടലിന്മേൽ കൈ നീട്ടുക” എന്നു കല്പിച്ചു.
Joshua 15:16കിര്യത്ത്-സേഫെർ ജയിക്കുന്നവന് ഞാൻ എന്‍റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്നു കാലേബ് പറഞ്ഞു.
Psalms 59:11അവരെ കൊന്നുകളയരുതേ; എന്‍റെ ജനം മറക്കാതിരിക്കേണ്ടതിന് തന്നെ; 2 ഞങ്ങളുടെ പരിചയാകുന്ന കർത്താവേ, 2 അങ്ങേയുടെ ശക്തികൊണ്ട് അവരെ ചിതറിച്ച് താഴ്ത്തേണമേ. 1
Psalms 149:8അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും 2 അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിനും 1
Jeremiah 50:15അതിന് ചുറ്റും നിന്ന് ആർപ്പിടുവിൻ; അത് കീഴടങ്ങിയിരിക്കുന്നു; 2 അതിന്‍റെ കൊത്തളങ്ങൾ വീണുപോയി; 1 അതിന്‍റെ മതിലുകൾ ഇടിഞ്ഞിരിക്കുന്നു; 2 ഇത് യഹോവയുടെ പ്രതികാരമല്ലയോ; 1 അതിനോട് പ്രതികാരം ചെയ്യുവിൻ; 2 അത് ചെയ്തതുപോലെ അതിനോടും ചെയ്യുവിൻ. 1