Judges 16:23
അനന്തരം ഫെലിസ്ത്യ പ്രഭുക്കന്മാർ: “നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞ് തങ്ങളുടെ ദേവനായ ദാഗോന് ഒരു വലിയ ബലി കഴിക്കുവാനും ആനന്ദിപ്പാനും ഒരുമിച്ചുകൂടി.
ബൈബിൾ (മലയാളം)
In The King James Version
In Context
22എന്നാൽ അവന്‍റെ തലമുടി കളഞ്ഞശേഷം വീണ്ടും വളർന്നു തുടങ്ങി.
Cross References
1 Samuel 5:2അവർ ദൈവത്തിന്‍റെ നിയമപെട്ടകം ദാഗോന്‍റെ ക്ഷേത്രത്തിൽ കൊണ്ടുചെന്ന് ദാഗോന്‍റെ + 5:2 ദാഗോൻ - കൃഷിയുടെ ദേവൻവിഗ്രഹത്തിന്‍റെ അരികെ വച്ചു.
Job 30:9“എന്നാൽ ഇപ്പോൾ ഞാൻ അവരുടെ പാട്ടായിരിക്കുന്നു; 2 അവർക്ക് പഴഞ്ചൊല്ലായിത്തീർന്നിരിക്കുന്നു. 1
Proverbs 24:17നിന്‍റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; 2 അവൻ ഇടറുമ്പോൾ നിന്‍റെ ഹൃദയം ആനന്ദിക്കരുത്. 1
Micah 4:5സകലജനതകളും 2 തങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; 1 നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ 2 എന്നും എന്നേക്കും നടക്കും. 1
1 Corinthians 8:4അതുകൊണ്ട് വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും, ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു.