Judges 5:3
“രാജാക്കന്മാരേ, കേൾപ്പീൻ; പ്രഭുക്കന്മാരേ, ചെവിതരുവീൻ; 2 ഞാൻ പാടും യഹോവയ്ക്ക് ഞാൻ പാടും; 2 യിസ്രായേലിൻ ദൈവമായ യഹോവയ്ക്ക് ഞാൻ കീർത്തനം പാടും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 6:17ആകാശത്തിൻ കീഴിൽനിന്നു ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിക്കുവാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.
Exodus 31:6ഞാൻ ദാൻഗോത്രത്തിൽ അഹീസാമാക്കിൻ്റെ മകനായ ഒഹൊലീയാബിനെ അവനോടുകൂടെ നിയോഗിക്കുകയും സകല ജ്ഞാനികളുടെ ഹൃദയത്തിലും ജ്ഞാനം നല്കുകയും ചെയ്തിരിക്കുന്നു. ഞാൻ നിന്നോട് കല്പിച്ചതെല്ലാം അവർ ഉണ്ടാക്കും.
Deuteronomy 32:1ആകാശമേ, ചെവിതരുക; ഞാൻ സംസാരിക്കും; 2 ഭൂമി എന്‍റെ വായിൻ വാക്കുകളെ കേൾക്കട്ടെ. 1
Judges 5:7ദെബോരായായ ഞാൻ എഴുന്നേല്ക്കുംവരെ, 2 യിസ്രായേലിൽ മാതാവായെഴുന്നേല്‍ക്കുംവരെ 2 നായകന്മാർ യിസ്രായേലിൽ അശേഷം അറ്റുപോയിരുന്നു. 1
1 Kings 19:10അതിന് അവൻ: “സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കു വേണ്ടി ഞാൻ വളരെ ശുഷ്കാന്തിയോടെ പ്രവൃത്തിച്ചിരിക്കുന്നു; യിസ്രായേൽ മക്കൾ അങ്ങേയുടെ നിയമത്തെ ഉപേക്ഷിച്ച് യാഗപീഠങ്ങളെ ഇടിച്ചു, അങ്ങേയുടെ പ്രവാചകന്മാരെ വാൾകൊണ്ട് കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു” എന്നു പറഞ്ഞു.
Ezra 7:21“അർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകല ഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവത്തിന്‍റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ ആവശ്യപ്പെടുന്നതനുസരിച്ച് ഏകദേശം 3,400 കിലോഗ്രാം + 7:21 ഏകദേശം 3,400 കിലോഗ്രാം നൂറ് താലന്തു വെള്ളി, ഏകദേശം 1,000 കിലോഗ്രാം ഗോതമ്പ് + 7:21 ഏകദേശം 1,000 കിലോഗ്രാം ഗോതമ്പ് നൂറു കോര്‍ ഗോതമ്പ്, 2,000 ലിറ്റര്‍ വീഞ്ഞ് + 7:21 2,000 ലിറ്റര്‍ വീഞ്ഞ് നൂറ് ബത്ത് വീഞ്ഞ്, 2,000 ലിറ്റര്‍ എണ്ണ + 7:21 2,000 ലിറ്റര്‍ എണ്ണ നൂറ് ബത്ത് എണ്ണ