The Bible Software
bible.software › ന്യായാധിപന്മാർ › ന്യായാധിപന്മാർ 5 › ന്യായാധിപന്മാർ 5:4

ന്യായാധിപന്മാർ 5:4

യഹോവേ, അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ, 2 ഏദോമ്യദേശത്തുകൂടി അങ്ങ് നടകൊണ്ടപ്പോൾ, 1 ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, 2 മേഘങ്ങൾ വെള്ളം ചൊരിഞ്ഞു, 1

ബൈബിൾ (മലയാളം)

In The King James Version

LORD, when thou wentest out of Seir, when thou marchedst out of the field of Edom, the earth trembled, and the heavens dropped, the clouds also dropped water.

In Context

3“രാജാക്കന്മാരേ, കേൾപ്പീൻ; പ്രഭുക്കന്മാരേ, ചെവിതരുവീൻ; 2 ഞാൻ പാടും യഹോവയ്ക്ക് ഞാൻ പാടും; 2 യിസ്രായേലിൻ ദൈവമായ യഹോവയ്ക്ക് ഞാൻ കീർത്തനം പാടും. 1

5യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, 2 യിസ്രായേലിൻ ദൈവമായ യഹോവയ്ക്കു മുമ്പിൽ ഈ സീനായി തന്നെ. 1

Read all of ന്യായാധിപന്മാർ 5

Cross References

Deuteronomy 33:2“യഹോവ സീനായിൽനിന്നു വന്നു, 2 അവർക്ക് മീതെ സേയീരിൽനിന്ന് ഉദിച്ചു, 1 പാരാൻ പർവ്വതത്തിൽനിന്ന് അവരുടെ മേൽ പ്രകാശിച്ചു. 2 ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ നടുവിൽനിന്നു വന്നു; 1 അവർക്കുവേണ്ടി അഗ്നിമയമായ ഒരു പ്രമാണം 2 അവന്‍റെ വലങ്കയ്യിൽ ഉണ്ടായിരുന്നു. 1

Job 9:6അവിടുന്ന് ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു; 2 അതിന്‍റെ തൂണുകൾ കുലുങ്ങിപ്പോകുന്നു. 1

Psalms 68:7ദൈവമേ, അങ്ങ് അങ്ങേയുടെ ജനത്തിന് മുമ്പായി പുറപ്പെട്ടു 2 മരുഭൂമിയിൽക്കൂടി എഴുന്നെള്ളിയപ്പോൾ - സേലാ - 1

Psalms 77:17മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; 2 ആകാശം ഇടിനാദം മുഴക്കി; 2 അങ്ങേയുടെ അസ്ത്രങ്ങൾ പരക്കെ പറന്നു. 1

Micah 1:4തീയുടെ മുമ്പിൽ മെഴുകുപോലെയും 2 മലഞ്ചരുവിൽ ചാടുന്ന വെള്ളംപോലെയും 1 പർവ്വതങ്ങൾ അവന്‍റെ കീഴിൽ ഉരുകുകയും 2 താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ന്യായാധിപന്മാർ 5:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ന്യായാധിപന്മാർ 5:3ന്യായാധിപന്മാർ 5ന്യായാധിപന്മാർ 5:5 →