Judges 6:37
ഇതാ ഞാൻ രോമമുള്ള ഒരു ആട്ടിൻ തോൽ കളത്തിൽ നിവർത്തിയിടുന്നു; മഞ്ഞ് തോലിന്മേൽ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താൽ അങ്ങ് അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്‍റെ കയ്യാൽ രക്ഷിക്കുമെന്ന് ഞാൻ അറിയും“ എന്നു പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
In Context
36അപ്പോൾ ഗിദെയോൻ ദൈവത്തോട്: “അങ്ങ് അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്‍റെ കയ്യാൽ രക്ഷിക്കുമെങ്കിൽ,
Cross References
Deuteronomy 32:2മഴപോലെ എന്‍റെ ഉപദേശം പൊഴിയും; 2 എന്‍റെ വചനം മഞ്ഞുപോലെയും 1 ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും 2 സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും. 1
Psalms 147:19ദൈവം യാക്കോബിന് തന്‍റെ വചനവും 2 യിസ്രായേലിനു തന്‍റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. 1
Hosea 14:5ഞാൻ യിസ്രായേലിനു മഞ്ഞുപോലെയിരിക്കും; 2 അവൻ താമരപോലെ പൂത്ത് 1 ലെബാനോൻ വനം പോലെ വേരൂന്നും. 2
Matthew 15:24അതിന് അവൻ: യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്നു ഉത്തരം പറഞ്ഞു.