The Bible Software
bible.softwareLamentationsLamentations 1 › Lamentations 1:7

Lamentations 1:7

കഷ്ടതയുടെയും അലച്ചിലിന്‍റെയും കാലത്ത് 2 യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓർക്കുന്നു; 1 സഹായിക്കുവാൻ ആരുമില്ലാതെ അവളുടെ ജനം 2 ശത്രുവിന്‍റെ കയ്യിൽ അകപ്പെട്ടപ്പോൾ, 1 ശത്രുക്കൾ അവളെ നോക്കി 2 അവളുടെ നാശത്തിൽ പരിഹസിച്ചു. 1

ബൈബിൾ (മലയാളം)

In The King James Version

Jerusalem remembered in the days of her affliction and of her miseries all her pleasant things that she had in the days of old, when her people fell into the hand of the enemy, and none did help her: the adversaries saw her, and did mock at her sabbaths.

In Context

6സീയോൻപുത്രിയുടെ മഹത്വമൊക്കെയും 2 അവളെ വിട്ടുപോയി; 1 അവളുടെ പ്രഭുക്കന്മാർ പുൽമേട് കാണാത്ത 2 മാനുകളെപ്പോലെ ആയി; 1 പിന്തുടരുന്നവന്‍റെ മുമ്പിൽ 2 അവർ ശക്തിയില്ലാതെ നടക്കുന്നു. 1

8യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ട് മലിനയായിരിക്കുന്നു; 2 അവളെ ബഹുമാനിച്ചവരൊക്കെയും 1 അവളുടെ നഗ്നത കണ്ടു അവളെ നിന്ദിക്കുന്നു; 2 അവളോ നെടുവീർപ്പിട്ട് കൊണ്ടു പിന്നോക്കം തിരിയുന്നു. 1

Read all of Lamentations 1

Cross References

Deuteronomy 4:34അല്ലെങ്കിൽ നിന്‍റെ ദൈവമായ യഹോവ മിസ്രയീമിൽവെച്ച് നീ കാൺകെ നിനക്കുവേണ്ടി ചെയ്ത പരീക്ഷകൾ, അടയാളങ്ങൾ, അത്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, ഭയങ്കരപ്രവൃത്തികൾ എന്നിവയാൽ ഏതെങ്കിലും ഒരു ജനതയെ മറ്റൊരു ജനതയുടെ നടുവിൽനിന്ന് തനിക്കായി വേർതിരിക്കാൻ ശ്രമിച്ചിട്ടുണ്ടോ?

Job 29:2“അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ 2 ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ 2 ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു. 1

Psalms 77:3ഞാൻ ദൈവത്തെ ഓർത്തു നെടുവീർപ്പിടുന്നു. 2 ഞാൻ ധ്യാനിക്കുമ്പോൾ, എന്‍റെ ആത്മാവ് വിഷാദിക്കുന്നു. സേലാ. 1

Psalms 79:4ഞങ്ങൾ ഞങ്ങളുടെ അയല്ക്കാർക്ക് അപമാനവും 2 ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആയി തീർന്നിരിക്കുന്നു. 1

Psalms 147:19ദൈവം യാക്കോബിന് തന്‍റെ വചനവും 2 യിസ്രായേലിനു തന്‍റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. 1

Isaiah 64:10അവിടുത്തെ വിശുദ്ധനഗരങ്ങൾ ഒരു മരുഭൂമിയായിരിക്കുന്നു; 2 സീയോൻ മരുഭൂമിയും യെരൂശലേം നിർജ്ജനപ്രദേശവും ആയിത്തീർന്നിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Lamentations 1:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Lamentations 1:6Lamentations 1Lamentations 1:8 →