The Bible Software
bible.software › സങ്കീർത്തനങ്ങൾ › സങ്കീർത്തനങ്ങൾ 77 › സങ്കീർത്തനങ്ങൾ 77:3

സങ്കീർത്തനങ്ങൾ 77:3

ഞാൻ ദൈവത്തെ ഓർത്തു നെടുവീർപ്പിടുന്നു. 2 ഞാൻ ധ്യാനിക്കുമ്പോൾ, എന്‍റെ ആത്മാവ് വിഷാദിക്കുന്നു. സേലാ. 1

ബൈബിൾ (മലയാളം)

In The King James Version

I remembered God, and was troubled: I complained, and my spirit was overwhelmed. Selah.

In Context

2കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, 2 രാത്രിയിൽ എന്‍റെ കൈ തളരാതെ മലർത്തിയിരുന്നു; 2 എന്‍റെ ഉള്ളം ആശ്വാസം നിരസിച്ചു. 1

4അങ്ങ് എന്‍റെ കണ്ണിന് ഉറക്കം നിഷേധിച്ചിരിക്കുന്നു; 2 സംസാരിക്കുവാൻ കഴിയാത്തവിധം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു. 1

Read all of സങ്കീർത്തനങ്ങൾ 77

Cross References

Job 6:4സർവ്വശക്തനായ ദൈവത്തിന്‍റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; 2 അവയുടെ വിഷം എന്‍റെ ആത്മാവ് കുടിക്കുന്നു; 2 ദൈവത്തിന്‍റെ ഭയങ്കരത എനിക്കെതിരെ അണിനിരന്നിരിക്കുന്നു. 1

Job 15:11ദൈവത്തിന്‍റെ ആശ്വാസങ്ങളും 2 സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്കു പോരയോ? 1

Job 31:23ദൈവം അയച്ച വിപത്ത് എനിക്ക് ഭയങ്കരമായിരുന്നു; 2 അവിടുത്തെ പ്രഭാവം നിമിത്തം എനിക്ക് ഒന്നിനും കഴിവില്ലാതെയായി. 1

Psalms 42:11എന്‍റെ ആത്മാവേ, നീ വിഷാദിച്ച് ഞരങ്ങുന്നത് എന്തിന്? 2 ദൈവത്തിൽ പ്രത്യാശവക്കുക; 1 അവിടുന്ന് തന്‍റെ മുഖപ്രകാശത്താൽ എന്നെ രക്ഷിക്കുന്ന ദൈവവുമാകുന്നു 2 എന്നു ഞാൻ ഇനിയും അവിടുത്തെ സ്തുതിക്കും.

Psalms 50:15കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; 2 ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.“ 1

Psalms 61:2എന്‍റെ ഹൃദയം ക്ഷീണിക്കുമ്പോൾ 2 ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തെ വിളിച്ചപേക്ഷിക്കും; 2 എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നടത്തേണമേ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 77:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 77:2സങ്കീർത്തനങ്ങൾ 77സങ്കീർത്തനങ്ങൾ 77:4 →