The Bible Software
bible.softwareLamentationsLamentations 3 › Lamentations 3:16

Lamentations 3:16

അവിടുന്ന് കല്ലുകൊണ്ടു എന്‍റെ പല്ല് തകർത്ത്, 2 എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

He hath also broken my teeth with gravel stones, he hath covered me with ashes.

In Context

15അവിടുന്ന് എന്നെ കൈപ്പുകൊണ്ട് നിറച്ച്, 2 കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു. 1

17അങ്ങ് എന്‍റെ പ്രാണനിൽ നിന്ന് സമാധാനം നീക്കി; 2 ഞാൻ സുഖം മറന്നിരിക്കുന്നു. 1

Read all of Lamentations 3

Cross References

Job 4:10സിംഹത്തിന്‍റെ ഗർജ്ജനവും ക്രൂരസിംഹത്തിൻ്റെ നാദവും 2 ബാലസിംഹങ്ങളുടെ പല്ലുകളും അറ്റുപോയി. 1

Psalms 58:6ദൈവമേ, അവരുടെ വായിലെ പല്ലുകൾ തകർക്കേണമേ; 2 യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകൾ തകർത്തുകളയേണമേ. 1

Proverbs 20:17വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന് മധുരം; 2 പിന്നത്തേതിൽ അവന്‍റെ വായിൽ ചരൽ നിറയും. 1

Jonah 3:6ഈ വാർത്ത നീനെവേരാജാവ് അറിഞ്ഞപ്പോൾ അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് രാജവസ്ത്രം മാറ്റി രട്ടുടുത്ത് ചാരത്തിൽ ഇരുന്നു.

Luke 11:11എന്നാൽ നിങ്ങളിൽ ഒരു അപ്പനോട് മകൻ അപ്പം ചോദിച്ചാൽ അവനു കല്ല് കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിനു പകരം പാമ്പിനെ കൊടുക്കുമോ?

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Lamentations 3:16

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Lamentations 3:15Lamentations 3Lamentations 3:17 →