Lamentations 3:17
അങ്ങ് എന്‍റെ പ്രാണനിൽ നിന്ന് സമാധാനം നീക്കി; 2 ഞാൻ സുഖം മറന്നിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
And thou hast removed my soul far off from peace: I forgat prosperity.
In Context
16അവിടുന്ന് കല്ലുകൊണ്ടു എന്‍റെ പല്ല് തകർത്ത്, 2 എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു. 1
18എന്‍റെ മഹത്വവും യഹോവയിലുള്ള എന്‍റെ പ്രത്യാശയും 2 പൊയ്പ്പോയല്ലോ എന്നു ഞാൻ പറഞ്ഞു. 1
Cross References
Job 7:7“എന്‍റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കണമേ; 2 എന്‍റെ കണ്ണ് ഇനി നന്മയെ കാണുകയില്ല. 1
Isaiah 38:17സമാധാനത്തിനായി എനിക്ക് അത്യന്തം കൈപ്പായതു ഭവിച്ചു; 2 എങ്കിലും അങ്ങ് എന്‍റെ സകലപാപങ്ങളെയും അങ്ങേയുടെ പുറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ട് 1 എന്‍റെ പ്രാണനെ നാശകുഴിയിൽനിന്നു 2 സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു. 1
Isaiah 59:11ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ അലറുന്നു; 2 പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; 1 ഞങ്ങൾ ന്യായത്തിനായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; 2 രക്ഷക്കായി കാത്തിരിക്കുന്നു; എന്നാൽ അത് ഞങ്ങളോട് അകന്നിരിക്കുന്നു. 1
Jeremiah 14:19അവിടുന്ന് യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ? 2 അങ്ങേക്ക് സീയോനോട് വെറുപ്പു തോന്നുന്നുവോ? 1 ഭേദമാകാത്തവണ്ണം അവിടുന്ന് ഞങ്ങളെ മുറിവേല്പിച്ചതെന്തിന്? 2 ഞങ്ങൾ സമാധാനത്തിനായി കാത്തിരുന്നു; 1 ഒരു ഗുണവും വന്നില്ല! രോഗശമനത്തിനായി കാത്തിരുന്നു 2 എന്നാൽ ഇതാ, കഷ്ടത! 1
Jeremiah 20:14ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; 2 എന്‍റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ. 1
Zechariah 8:10ഈ കാലത്തിന് മുമ്പ് മനുഷ്യന് കൂലിയില്ല, മൃഗത്തിനു കൂലിയില്ല; വരുകയും പോകുകയും ചെയ്യുന്നവർക്ക് ശത്രുനിമിത്തം സമാധാനവുമില്ല; ഞാൻ സകലമനുഷ്യരെയും തമ്മിൽതമ്മിൽ വിരോധമാക്കിയിരുന്നു.