The Bible Software
bible.softwareവിലാപങ്ങൾവിലാപങ്ങൾ 3 › വിലാപങ്ങൾ 3:19

വിലാപങ്ങൾ 3:19

അങ്ങ് എന്‍റെ കഷ്ടതയും അരിഷ്ടതയും 2 കാഞ്ഞിരവും കയ്പും ഓർക്കേണമേ. 1

ബൈബിൾ (മലയാളം)

In The King James Version

Remembering mine affliction and my misery, the wormwood and the gall.

In Context

18എന്‍റെ മഹത്വവും യഹോവയിലുള്ള എന്‍റെ പ്രത്യാശയും 2 പൊയ്പ്പോയല്ലോ എന്നു ഞാൻ പറഞ്ഞു. 1

20എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ എപ്പോഴും 2 അവയെ ഓർത്തു ഉരുകിയിരിക്കുന്നു. 1

Read all of വിലാപങ്ങൾ 3

Cross References

Nehemiah 9:32“ആകയാൽ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂർ രാജാക്കന്മാരുടെ കാലം മുതൽ ഇന്നുവരെ ഞങ്ങൾക്കും ഞങ്ങളുടെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ഞങ്ങളുടെ പിതാക്കന്മാർക്കും അങ്ങേയുടെ സർവ്വജനത്തിനും നേരിട്ട കഷ്ടങ്ങളൊക്കെയും അങ്ങേക്ക് ലഘുവായി തോന്നരുതേ.

Psalms 89:47എന്‍റെ ആയുസ്സ് എത്രചുരുക്കം എന്നു ഓർക്കേണമേ; 2 എന്ത് വ്യർത്ഥതയ്ക്കായി അങ്ങ് മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു? 1

Psalms 132:1യഹോവേ, ദാവീദിനെയും 2 അവന്‍റെ സകലകഷ്ടതയെയും ഓർക്കേണമേ. 1

Lamentations 3:5അവിടുന്ന് എന്നെ ആക്രമിച്ച്, 2 കയ്പും പ്രയാസവും ചുറ്റുമതിലാക്കിയിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study വിലാപങ്ങൾ 3:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← വിലാപങ്ങൾ 3:18വിലാപങ്ങൾ 3വിലാപങ്ങൾ 3:20 →