Lamentations 3:20
എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ എപ്പോഴും 2 അവയെ ഓർത്തു ഉരുകിയിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
My soul hath them still in remembrance, and is humbled in me.
In Context
19അങ്ങ് എന്‍റെ കഷ്ടതയും അരിഷ്ടതയും 2 കാഞ്ഞിരവും കയ്പും ഓർക്കേണമേ. 1
21ഇത് ഞാൻ ഓർക്കും; 2 അതുകൊണ്ട് ഞാൻ പ്രത്യാശിക്കും. 1
Cross References
Job 21:6ഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു; 2 എന്‍റെ ദേഹത്തിന് വിറയൽ പിടിക്കുന്നു. 1
Psalms 42:11എന്‍റെ ആത്മാവേ, നീ വിഷാദിച്ച് ഞരങ്ങുന്നത് എന്തിന്? 2 ദൈവത്തിൽ പ്രത്യാശവക്കുക; 1 അവിടുന്ന് തന്‍റെ മുഖപ്രകാശത്താൽ എന്നെ രക്ഷിക്കുന്ന ദൈവവുമാകുന്നു 2 എന്നു ഞാൻ ഇനിയും അവിടുത്തെ സ്തുതിക്കും.
Psalms 44:25ഞങ്ങൾ നിലത്തോളം കുനിഞ്ഞിരിക്കുന്നു; 2 ഞങ്ങളുടെ ശരീരം നിലം പറ്റിയിരിക്കുന്നു. 1
Psalms 146:8യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു; 2 യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; 2 യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു. 1