Lamentations 3:33
മനസ്സോടെയല്ലല്ലോ അവിടുന്ന് 2 മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ച് വ്യസനിപ്പിക്കുന്നത്. 1
ബൈബിൾ (മലയാളം)
In The King James Version
For he doth not afflict willingly nor grieve the children of men.
In Context
32അവിടുന്ന് ദുഃഖിപ്പിച്ചാലും തന്‍റെ മഹാദയയ്ക്ക് ഒത്തവണ്ണം 2 അവിടുത്തേയ്ക്ക് കരുണ തോന്നും. 1
34ഭൂമിയിലെ സകലബദ്ധന്മാരെയും 2 കാല്കീഴിട്ട് മെതിക്കുന്നതും 1
Cross References
Ezekiel 18:32മരിക്കുന്നവൻ്റെ മരണത്തിൽ എനിക്ക് ഇഷ്ടമില്ല” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്; ആകയാൽ നിങ്ങൾ മനംതിരിഞ്ഞ് ജീവിച്ചുകൊള്ളുവിൻ.
Hebrews 12:9നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോഴും നാം അവരെ ബഹുമാനിച്ചിരുന്നുവല്ലോ; എങ്കിൽ ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി നാം കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?