Lamentations 3:34
ഭൂമിയിലെ സകലബദ്ധന്മാരെയും 2 കാല്കീഴിട്ട് മെതിക്കുന്നതും 1
ബൈബിൾ (മലയാളം)
In The King James Version
To crush under his feet all the prisoners of the earth,
In Context
33മനസ്സോടെയല്ലല്ലോ അവിടുന്ന് 2 മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ച് വ്യസനിപ്പിക്കുന്നത്. 1
35അത്യുന്നതന്‍റെ സന്നിധിയിൽ 2 മനുഷ്യന്‍റെ ന്യായം മറിച്ചുകളയുന്നതും 1
Cross References
Psalms 79:11ബദ്ധന്മാരുടെ നെടുവീർപ്പ് അങ്ങേയുടെ മുമ്പാകെ വരുമാറാകട്ടെ; 2 മരണത്തിന് വിധിക്കപ്പെട്ടിരിക്കുന്നവരെ അങ്ങ് അങ്ങേയുടെ മഹാശക്തിയാൽ രക്ഷിക്കേണമേ. 1
Isaiah 14:17ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും 2 അതിലെ പട്ടണങ്ങളെ ഇടിച്ചുകളയുകയും 1 തന്‍റെ ബദ്ധന്മാരെ വീട്ടിലേക്ക് അഴിച്ചുവിടാതിരിക്കുകയും 2 ചെയ്തവൻ ഇവനല്ലയോ” എന്നു നിരൂപിക്കും. 1
Isaiah 51:22നിന്‍റെ കർത്താവായ യഹോവയും 2 അവിടുത്തെ ജനത്തിന്‍റെ വ്യവഹാരം നടത്തുന്ന നിന്‍റെ ദൈവവും ആയവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ പരിഭ്രമത്തിന്‍റെ പാനപാത്രം, 2 എന്‍റെ ക്രോധമാകുന്ന പാനപാത്രത്തിന്‍റെ മട്ട് തന്നെ, 1 നിന്‍റെ കൈയിൽനിന്നും എടുത്തുകളഞ്ഞിരിക്കുന്നു; 2 ഇനി നീ അത് കുടിക്കുകയില്ല; 1
Jeremiah 50:33സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുപോലെ പീഡിതരായിരിക്കുന്നു; അവരെ ബദ്ധരാക്കി കൊണ്ടുപോയവരെല്ലാം അവരെ വിട്ടയയ്ക്കുവാൻ മനസ്സില്ലാതെ മുറുകെപ്പിടിച്ചുകൊള്ളുന്നു.
Zechariah 9:11നീയോ - നിന്‍റെ നിയമരക്തം ഹേതുവായി 2 ഞാൻ നിന്‍റെ ബദ്ധന്മാരെ + 9:11 ബദ്ധന്മാരെ ബന്ദികളെ, തടവുകാരെ എന്നും ആകാം. വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയക്കും. 1