Lamentations 3:37
കർത്താവ് കല്പിക്കാതെ 2 ആര്‍ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നത്? 1
ബൈബിൾ (മലയാളം)
In The King James Version
Who is he that saith, and it cometh to pass, when the Lord commandeth it not?
In Context
36അവന്‍റെ നീതി നിഷേധിക്കുന്നതും 2 കർത്താവ് കാണുകയില്ലയോ? 1
38അത്യുന്നതനായ ദൈവത്തിന്‍റെ വായിൽനിന്ന് 2 നന്മയും തിന്മയും പുറപ്പെടുന്നില്ലയോ? 1
Cross References
Exodus 10:10അവൻ അവരോട്: “ഞാൻ നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും വിട്ടയച്ചാൽ യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിൻ; ദോഷമാകുന്നു നിങ്ങളുടെ അന്തരം.
1 Kings 22:34എന്നാൽ ഒരുവൻ യദൃച്ഛയാ വില്ലു കുലച്ചു യിസ്രായേൽരാജാവിനെ കവചത്തിനും പതക്കത്തിനും ഇടെക്ക് എയ്തു; അവൻ തന്‍റെ തേരാളിയോട്: “എന്നെ യുദ്ധമുന്നണിയിൽ നിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു” എന്നു പറഞ്ഞു.
Job 2:10അവൻ അവളോട്: “ഒരു വിഡ്ഢി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്‍റെ കയ്യിൽനിന്ന് നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ” എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല. 1 ഇയ്യോബിന്‍റെ മൂന്നു സ്നേഹിതന്മാർ
Psalms 33:9കർത്താവ് അരുളിച്ചെയ്തു; ലോകം സൃഷ്ടിക്കപ്പെട്ടു; 2 അവിടുന്ന് കല്പിച്ചു; എല്ലാം പ്രത്യക്ഷമായി. 1
Proverbs 19:21മനുഷ്യന്‍റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്; 2 യഹോവയുടെ ആലോചനയോ നിവൃത്തിയാകും. 1
Isaiah 46:10ആരംഭത്തിൽതന്നെ അവസാനവും 2 പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിക്കുവാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; 1 ‘എന്‍റെ ആലോചന നിവൃത്തിയാകും; 2 ഞാൻ എന്‍റെ താത്പര്യമെല്ലാം അനുഷ്ഠിക്കും’ എന്നു ഞാൻ പറയുന്നു. 1