The Bible Software
bible.softwareLamentationsLamentations 3 › Lamentations 3:36

Lamentations 3:36

അവന്‍റെ നീതി നിഷേധിക്കുന്നതും 2 കർത്താവ് കാണുകയില്ലയോ? 1

ബൈബിൾ (മലയാളം)

In The King James Version

To subvert a man in his cause, the Lord approveth not.

In Context

35അത്യുന്നതന്‍റെ സന്നിധിയിൽ 2 മനുഷ്യന്‍റെ ന്യായം മറിച്ചുകളയുന്നതും 1

37കർത്താവ് കല്പിക്കാതെ 2 ആര്‍ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നത്? 1

Read all of Lamentations 3

Cross References

Deuteronomy 25:1”മനുഷ്യർക്ക് തമ്മിൽ വ്യവഹാരം ഉണ്ടാകുകയും, അവർ ന്യായാസനത്തിൽ വരുകയും അവരുടെ കാര്യം വിസ്തരിക്കുകയും ചെയ്യുമ്പോൾ, നീതിമാനെ നീതീകരിക്കുകയും കുറ്റക്കാരനെ കുറ്റം വിധിക്കുകയും വേണം.

Psalms 94:5യഹോവേ, അവർ അങ്ങേയുടെ ജനത്തെ തകർത്തുകളയുന്നു; 2 അങ്ങേയുടെ അവകാശത്തെ പീഡിപ്പിക്കുന്നു. 1

Isaiah 59:15സത്യം കാണാതെയായി; 2 ദോഷം വിട്ടകലുന്നവൻ കവർച്ചയായി ഭവിക്കുന്നു; 1 യഹോവ അത് കണ്ടിട്ട് ന്യായം ഇല്ലായ്കനിമിത്തം 2 അവിടുത്തേക്കു അനിഷ്ടം തോന്നുന്നു. 1

Lamentations 3:59യഹോവേ, ഞാൻ അനുഭവിച്ച അന്യായം അങ്ങ് കണ്ടിരിക്കുന്നു; 2 എന്‍റെ വ്യവഹാരം തീർത്ത് തരേണമേ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Lamentations 3:36

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Lamentations 3:35Lamentations 3Lamentations 3:37 →