The Bible Software
bible.softwareLamentationsLamentations 3 › Lamentations 3:43

Lamentations 3:43

അങ്ങ് കോപം പുതച്ച് ഞങ്ങളെ പിന്തുടർന്ന്, 2 കരുണ കൂടാതെ കൊന്നുകളഞ്ഞു. 1

ബൈബിൾ (മലയാളം)

In The King James Version

Thou hast covered with anger, and persecuted us: thou hast slain, thou hast not pitied.

In Context

42ഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു; 2 അങ്ങ് ക്ഷമിച്ചതുമില്ല. 1

44ഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം 2 അങ്ങ് സ്വയം മേഘംകൊണ്ട് മറച്ചു. 1

Read all of Lamentations 3

Cross References

Psalms 44:19ഞങ്ങളുടെ ഹൃദയം പിന്തിരിയുകയോ 2 ഞങ്ങളുടെ കാലടികൾ അവിടുത്തെ വഴി വിട്ടുമാറുകയോ ചെയ്തിട്ടില്ല. 1

Psalms 83:15അങ്ങേയുടെ കൊടുങ്കാറ്റുകൊണ്ട് അവരെ പിന്തുടരേണമേ; 2 അങ്ങേയുടെ ചുഴലിക്കാറ്റുകൊണ്ട് അവരെ ഭ്രമിപ്പിക്കേണമേ. 1

Lamentations 2:17യഹോവ നിർണ്ണയിച്ചത് അനുഷ്ഠിച്ചിരിക്കുന്നു; 2 പുരാതനകാലത്ത് അരുളിച്ചെയ്തത് നിവർത്തിച്ചിരിക്കുന്നു. 1 അവിടുന്ന് കരുണ കൂടാതെ ഇടിച്ചുകളഞ്ഞ് ശത്രുവിന് 2 നിന്നെച്ചൊല്ലി സന്തോഷിക്കാൻ ഇടവരുത്തി 2 വൈരികളുടെ കൊമ്പ് ഉയർത്തിയിരിക്കുന്നു. 1

Lamentations 3:8ഞാൻ കൂകി നിലവിളിച്ചാലും 2 അവിടുന്ന് എന്‍റെ പ്രാർത്ഥന തടുത്തുകളയുന്നു. 1

Ezekiel 7:9എന്‍റെ കണ്ണ് ആദരിക്കാതെയും 2 ഞാൻ കരുണ കാണിക്കാതെയും 1 നിന്‍റെ നടപ്പിനു തക്കവണ്ണം ഞാൻ നിന്നോട് പകരം ചെയ്യും; 2 നിന്‍റെ മ്ലേച്ഛതകൾ നിന്‍റെ നടുവിൽ വെളിപ്പെട്ടുവരും; 2 യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നത് എന്നു നിങ്ങൾ അറിയും. 1

Ezekiel 9:10ഞാനോ എന്‍റെ കണ്ണിന് ആദരവ് തോന്നാതെയും ഞാൻ കരുണ കാണിക്കാതെയും അവരുടെ നടപ്പിനു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും” എന്നു അരുളിച്ചെയ്തു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Lamentations 3:43

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Lamentations 3:42Lamentations 3Lamentations 3:44 →