Lamentations 3:44
ഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം 2 അങ്ങ് സ്വയം മേഘംകൊണ്ട് മറച്ചു. 1
ബൈബിൾ (മലയാളം)
In The King James Version
Thou hast covered thyself with a cloud, that our prayer should not pass through.
In Context
43അങ്ങ് കോപം പുതച്ച് ഞങ്ങളെ പിന്തുടർന്ന്, 2 കരുണ കൂടാതെ കൊന്നുകളഞ്ഞു. 1
45അങ്ങ് ഞങ്ങളെ ജനതകളുടെ ഇടയിൽ 2 ചവറും എച്ചിലും ആക്കിയിരിക്കുന്നു. 1
Cross References
Psalms 80:5അങ്ങ് അവർക്ക് കണ്ണുനീരിന്‍റെ അപ്പം തിന്നുവാൻ കൊടുത്തിരിക്കുന്നു; 2 ധാരാളം കണ്ണുനീർ അവർക്ക് കുടിക്കുവാനും കൊടുത്തിരിക്കുന്നു. 1
Jeremiah 14:11യഹോവ എന്നോട്: “നീ ഈ ജനത്തിനുവേണ്ടി അവരുടെ നന്മയ്ക്കായി പ്രാർത്ഥിക്കരുത്;
Lamentations 2:1അയ്യോ! യഹോവ സീയോൻപുത്രിയെ തന്‍റെ കോപത്തിൽ മേഘംകൊണ്ട് മറച്ചതെങ്ങനെ? 2 അവിടുന്ന് യിസ്രായേലിന്‍റെ മഹത്വം ആകാശത്തുനിന്നു ഭൂമിയിൽ ഇട്ടുകളഞ്ഞു; 1 തന്‍റെ കോപദിവസത്തിൽ 2 തന്‍റെ പാദപീഠത്തെ അവിടുന്ന് ഓർത്തതുമില്ല. 1
Zechariah 7:13“ആകയാൽ ഞാൻ വിളിച്ചിട്ടും അവർ കേൾക്കാതിരുന്നതുപോലെ തന്നെ അവർ നിലവിളിക്കും; ഞാൻ കേൾക്കുകയുമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.