Lamentations 3:59
യഹോവേ, ഞാൻ അനുഭവിച്ച അന്യായം അങ്ങ് കണ്ടിരിക്കുന്നു; 2 എന്‍റെ വ്യവഹാരം തീർത്ത് തരേണമേ. 1
ബൈബിൾ (മലയാളം)
In The King James Version
O LORD, thou hast seen my wrong: judge thou my cause.
In Context
58കർത്താവേ, അങ്ങ് എന്‍റെ വ്യവഹാരം നടത്തി, 2 എന്‍റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു. 1
60അവർ ചെയ്ത സകലപ്രതികാരവും എനിക്ക് വിരോധമായുള്ള 2 അവരുടെ സകലനിരൂപണങ്ങളും അങ്ങ് കണ്ടിരിക്കുന്നു. 1
Cross References
Psalms 9:4അവിടുന്ന് എന്‍റെ കാര്യവും വ്യവഹാരവും നടത്തി, 2 നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു; 1
Psalms 26:1യഹോവേ, എനിക്ക് ന്യായം പാലിച്ചുതരേണമേ; 2 ഞാൻ എന്‍റെ നിഷ്കളങ്കതയിൽ നടക്കുന്നു; 2 ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു. 1
Psalms 35:23എന്‍റെ ദൈവവും എന്‍റെ കർത്താവുമായുള്ള യഹോവേ, 2 ഉണർന്ന് എന്‍റെ ന്യായത്തിനും വ്യവഹാരത്തിനും വേണ്ടി ജാഗരിക്കേണമേ. 1
Jeremiah 11:19ഞാനോ അറുക്കുവാൻ കൊണ്ടുപോകുന്ന ഇണക്കമുള്ള കുഞ്ഞാടുപോലെ ആയിരുന്നു; ‘അവന്‍റെ പേർ ആരും ഓർക്കാതെ ഇരിക്കേണ്ടതിന് നാം വൃക്ഷത്തെ ഫലത്തോടുകൂടി നശിപ്പിച്ച് ജീവനുള്ളവരുടെ ദേശത്തുനിന്ന് ഛേദിച്ചുകളയുക’ എന്നു അവർ എന്‍റെ നേരെ ഉപായം നിരൂപിച്ചത് ഞാൻ അറിഞ്ഞതുമില്ല. 1
Jeremiah 15:10എന്‍റെ അമ്മേ, സർവ്വദേശത്തിനും കലഹക്കാരനും വിവാദക്കാരനും ആയിരിക്കുന്ന എന്നെ നീ പ്രസവിച്ചുവല്ലോ, അയ്യോ കഷ്ടം! ഞാൻ പലിശയ്ക്കു കൊടുത്തിട്ടില്ല; എനിക്ക് ആരും പലിശ തന്നിട്ടുമില്ല; എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.
Jeremiah 20:7യഹോവേ, അങ്ങ് എന്നെ സമ്മതിപ്പിക്കുകയും ഞാൻ സമ്മതിക്കുകയും ചെയ്തു; 2 അങ്ങ് ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; 1 ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; 2 എല്ലാവരും എന്നെ പരിഹസിക്കുന്നു. 1