Lamentations 3:60
അവർ ചെയ്ത സകലപ്രതികാരവും എനിക്ക് വിരോധമായുള്ള 2 അവരുടെ സകലനിരൂപണങ്ങളും അങ്ങ് കണ്ടിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Thou hast seen all their vengeance and all their imaginations against me.
In Context
59യഹോവേ, ഞാൻ അനുഭവിച്ച അന്യായം അങ്ങ് കണ്ടിരിക്കുന്നു; 2 എന്‍റെ വ്യവഹാരം തീർത്ത് തരേണമേ. 1
61യഹോവേ, അവരുടെ നിന്ദയും എനിക്ക് വിരോധമായുള്ള 2 അവരുടെ സകലനിരൂപണങ്ങളും 1
Cross References
Jeremiah 11:19ഞാനോ അറുക്കുവാൻ കൊണ്ടുപോകുന്ന ഇണക്കമുള്ള കുഞ്ഞാടുപോലെ ആയിരുന്നു; ‘അവന്‍റെ പേർ ആരും ഓർക്കാതെ ഇരിക്കേണ്ടതിന് നാം വൃക്ഷത്തെ ഫലത്തോടുകൂടി നശിപ്പിച്ച് ജീവനുള്ളവരുടെ ദേശത്തുനിന്ന് ഛേദിച്ചുകളയുക’ എന്നു അവർ എന്‍റെ നേരെ ഉപായം നിരൂപിച്ചത് ഞാൻ അറിഞ്ഞതുമില്ല. 1
Lamentations 3:59യഹോവേ, ഞാൻ അനുഭവിച്ച അന്യായം അങ്ങ് കണ്ടിരിക്കുന്നു; 2 എന്‍റെ വ്യവഹാരം തീർത്ത് തരേണമേ. 1