Lamentations 3:63
അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; 2 ഞാൻ അവരുടെ പാട്ടായിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Behold their sitting down, and their rising up; I am their musick.
In Context
62എന്‍റെ ശത്രുക്കളുടെ വാക്കുകളും 2 ഇടവിടാതെ എനിക്ക് വിരോധമായുള്ള ആലോചനകളും അങ്ങ് കേട്ടിരിക്കുന്നു. 1
64യഹോവേ, അവരുടെ പ്രവൃത്തിക്ക് തക്കവണ്ണം 2 അവർക്ക് പകരം ചെയ്യേണമേ; 1
Cross References
Job 30:9“എന്നാൽ ഇപ്പോൾ ഞാൻ അവരുടെ പാട്ടായിരിക്കുന്നു; 2 അവർക്ക് പഴഞ്ചൊല്ലായിത്തീർന്നിരിക്കുന്നു. 1
Psalms 139:2ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു. 2 എന്‍റെ ചിന്തകൾ അങ്ങ് ദൂരത്തുനിന്ന് ഗ്രഹിക്കുന്നു. 1