The Bible Software
bible.softwareLamentationsLamentations 3 › Lamentations 3:9

Lamentations 3:9

വെട്ടുകല്ലുകൊണ്ട് അവിടുന്ന് എന്‍റെ വഴി അടച്ച്, 2 എന്‍റെ പാതകളെ വളയുമാറാക്കിയിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

He hath inclosed my ways with hewn stone, he hath made my paths crooked.

In Context

8ഞാൻ കൂകി നിലവിളിച്ചാലും 2 അവിടുന്ന് എന്‍റെ പ്രാർത്ഥന തടുത്തുകളയുന്നു. 1

10അവിടുന്ന് എനിക്ക് പതിയിരിക്കുന്ന കരടിയെപ്പോലെയും 2 മറഞ്ഞുനില്‍ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു. 1

Read all of Lamentations 3

Cross References

Job 19:8എനിക്ക് കടന്നുപോകുവാനാവാത്തവിധം യഹോവ എന്‍റെ വഴി കെട്ടിയടച്ചു, 2 എന്‍റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു. 1

Isaiah 63:17യഹോവേ, അവിടുന്ന് ഞങ്ങളെ അവിടുത്തെ വഴി വിട്ടു തെറ്റുമാറാക്കുന്നതും 2 അങ്ങയെ ഭയപ്പെടാത്തവിധം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്ത്? 1 അവിടുത്തെ അവകാശഗോത്രങ്ങൾക്കുവേണ്ടി 2 അവിടുത്തെ ദാസന്മാർനിമിത്തം മടങ്ങിവരേണമേ. 1

Hosea 2:6അതുകൊണ്ട് ഞാൻ അവളുടെ വഴി 2 മുള്ളുകൊണ്ട് വേലികെട്ടി അടയ്ക്കും; 1 അവൾ തന്‍റെ പാതകൾ കണ്ടെത്താത്ത വിധം 2 ഞാൻ ഒരു മതിൽ ഉണ്ടാക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Lamentations 3:9

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Lamentations 3:8Lamentations 3Lamentations 3:10 →